Saturday, March 12, 2011

ജാഡ



വുഡ്‌ ലാണ്റ്റ്‌ ഷൂവിട്ട വെയിറ്റര്‍ക്ക്‌
പത്തു രൂപ ടിപ്പ്‌ കൊടുത്തിട്ട്‌
കണ്ണാടിക്കൂട്ടില്‍ നോക്കി
കാലിച്ചായ കുടിക്കുമ്പോള്‍
എനിക്കു തോന്നുന്നത്‌

No comments:

Post a Comment