Saturday, March 12, 2011

കൊടും ചതി



ജനനവും മരണവും
തീരുമാനിച്ചുറച്ചിട്ട്‌
അതിനിടയ്ക്കുള്ള
ജീവിതം തന്ന
ദൈവം കാണിച്ചത്‌

1 comment:

  1. ദൈവം സമ്മാന മായൊരു ജന്മം തന്നു
    ആശ്വാസമായി മരണവും ...........
    ഇതിനിടയില്‍ എന്നെ എന്നപോലെ
    തുടര്‍ച്ചയായി ദൈവത്തെയും
    നീ ചതിച്ചു കൊണ്ടിരിക്കുന്നു ......!!

    ReplyDelete