Tuesday, March 15, 2011

ബലിക്കാക്ക

ഈ പകലിനു മുമ്പുള്ള ജന്‍മത്തില്‍ 
ഞാനൊരു കാക്കയായിരുന്നു 
ഞാന്‍ താലോലിച്ചു വളര്‍ത്തിയ 
എണ്റ്റെ ചൂടേറ്റ്‌ വളര്‍ന്ന കുഞ്ഞ്‌ 
മുഖത്ത്‌ നോക്കി ഒന്നു കൂവിയിട്ട്‌ 
 ഇറങ്ങി ഒരൊറ്റപ്പോക്ക്‌ 

വെറുമൊരു സ്വപ്നമായല്ല 
എണ്റ്റെ പ്രണയിയുടെ കണ്ണീരായി

No comments:

Post a Comment