Tuesday, March 15, 2011


മഴു ബാക്കി വച്ച
മരക്കുറ്റികള്‍ക്കു മേല്‍ ,
വട്ടമിടുന്നൊരു
വണ്ണാത്തിപ്പുള്ള് ,  ഞാന്‍ 

മാറ്റി വച്ചൊരു 
മഴു മതിയെനിക്ക്‌ 
ഒരു നിമിഷം 
ഒന്നിരിക്കാന്‍

No comments:

Post a Comment