Saturday, April 9, 2011

പകരം

തലയുടെ പിറകിലൊരു മുഴ
ഓപ്പറേഷന്‍ ചെയ്യണമെന്ന്‌ ഡോക്ടര്‍
ഞാനെന്തു പറയാന്‍ ,
പകരമൊരു തലയണ തരാമെങ്കില്‍
ചെയ്യാമെന്നല്ലാതെ... !! 

No comments:

Post a Comment