Saturday, April 9, 2011

ഇന്നത്തേക്ക്‌

വാഴക്കൂമ്പില്‍ നിന്നും
തേന്‍ കുടിച്ചപ്പോഴാണ്‌
അണ്ണാന്‍ വന്ന്‌ കപ്പം ചോദിച്ചത്‌

വൈകിട്ട്‌ വരാന്‍ പറഞ്ഞിട്ടുണ്ട്‌
വവ്വാലിറച്ചി
അപ്പോഴേക്കും തീരും. 

No comments:

Post a Comment