Thursday, January 26, 2012

"എന്റെ വാക്കുകള്‍ ഞാന്‍ ഉപസംഹരിക്കുകയാണ്‌"


പൊതുവേദികളില്‍ ചെറ്റത്തരങ്ങള്‍ ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാംസ്കാരിക കേരളത്തിന്‌ ഇനി ആര്?
അഴീക്കോട് മാഷ് ബാക്കി വച്ചു പോകുന്നത്, നെറികേടുകള്‍ക്കെതിരെ അറച്ചു നില്ക്കുന്ന ഒരു സാംസ്കാരിക ലോകത്തിനെയാണ്‌.

No comments:

Post a Comment