Tuesday, April 24, 2012

അളവ്



ചിരിയിലാണ്‌,
നിന്റെ ഭംഗി ഞാനളന്നത്

അതുകൊണ്ടാണ്‌,
വെറുമൊരോട്ടോ തട്ടിത്തെറിച്ചു പോയ
രണ്ടു പല്ലില്‍
നാം തമ്മിലകന്നത്...

2 comments:

  1. ചിന്ത്യമായ വിഷയം തന്നെ...

    ReplyDelete
    Replies
    1. സൌന്ദര്യത്തിനും Financial Status-നുമപ്പുറത്തേക്ക് പ്രണയം ഒന്നും കരുതി വയ്ക്കുന്നില്ല പലപ്പോഴും ...

      Delete