Tuesday, May 1, 2012

അളവ്



മുപ്പത്തൊന്നാം തീയതി റേഷന്‍ കടയില്‍ പോയി 'Q' നില്‍ക്കുന്നതു പോലെയാണ്‌ ചില സൌഹൃദങ്ങള്‍ . എല്ലാര്‍ക്കും കൊടുത്ത് ബാക്കിയുള്ളതു കിട്ടും . നമുക്കു പിറകില്‍ ഇനിയാരുമില്ലെന്നു പറഞ്ഞാലും , റേഷന്‍ കടക്കാരന്‍ ആരെയൊക്കെയോ പ്രതീക്ഷിക്കും . ;)
-------------------------------
അളവു തികയ്ക്കാതെ കിട്ടിയ മണ്ണെണ്ണയായിരുന്നു നിന്റെ സൌഹൃദം .
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കായിരുന്നോ,
നിനക്കു ഞാന്‍ ?



(from, Facebook status, 02-05-2012)

2 comments:

  1. ഇനി മണ്ണെണ്ണ പോലും കിട്ടില്ലാന്ന അവസ്ഥയായത് അറിഞ്ഞില്ലയോ..

    സൌഹൃദത്തണലില്‍ എന്നും ദീപ്തമായിരിക്കട്ടെ ....

    ആശംസകള്‍...

    ReplyDelete
  2. സൌഹൃദങ്ങള്‍ വെയിലു പോലെയാണ്‌; ഒച്ചയുണ്ടാക്കുന്നില്ല, അകന്നു പോകുമ്പോഴും ....
    നന്ദി; ആശംസകള്‍ക്ക്...........

    ReplyDelete