Monday, May 14, 2012

അതിര്

ഒരുപാടടുക്കാതിരിക്കാന്‍ 
നാം വച്ച വേലിക്കലുകള്‍ തമ്മില്‍ 
വല്ലാതങ്ങടുത്തു

ഇടയില്‍ക്കൂടി 
നമുക്കൊന്നു
കാണാന്‍ പോലും കഴിയാത്ത വിധം ...!!!

4 comments: