Saturday, May 5, 2012

ചരിത്രം 


ഞാനും നീയും മരിക്കുന്നു

വ്യത്യാസമിതാണ്‌,

ഞാന്‍ ചാരമാകുമ്പോള്‍ 


നീ ചരിത്രമാകുന്നു....!!!
-------------------------------------

No comments:

Post a Comment