Friday, June 15, 2012

ഒറ്റുപ്രണയം .


പലിശക്കാരനു മുമ്പില്‍ 
ഒളിച്ചു നിന്നപ്പോഴാണ്‌
വെറുപ്പ് തോന്നിയതെന്നവള്‍ 


നീയിട്ടിരിക്കുന്ന
ഈ കമ്മലുണ്ടല്ലോ,
പൊട്ടാതെ ബാക്കിയായ വളകളുണ്ടല്ലോ
ഈ ഒളിച്ചു നില്‍പ്പിന്റെ
ഒറ്റുകാശാണത്...!!!

No comments:

Post a Comment