Sunday, July 1, 2012

മയില്‍പ്പീലി

മാനം കാണാതെ, 
മനസ്സറിയാതെ വച്ചിരുന്നു 
പോകുമ്പോള്‍ 
നീയെന്നിലേല്‍പ്പിച്ച ഓര്‍മ്മകള്‍ 

കാലമിത്ര കഴിഞ്ഞിട്ടും ,
ഓരോ ഓര്‍മ്മയിലും 
പെറ്റുപെരുകുന്നുണ്ട്,
കരിഞ്ഞ തൂവലുള്ള പീലികള്‍ ....

No comments:

Post a Comment