Sunday, July 1, 2012

നാമിങ്ങനെ.....



ഇനിയെങ്കിലും നീ പറയണം , 
ഈ ജന്മത്തിന്റെ സഞ്ചാര പഥങ്ങളില്‍ 
എവിടെയാണ്‌ നാം 
കണ്ടു മുട്ടിയതെന്ന്‌...

അടുത്ത ജന്‍മത്തില്‍ 
എവിടെയാണ്‌ നാം 
കണ്ടു മുട്ടുകയെന്ന്‌....

ഇത്രമേല്‍ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകവേ, 
നാമെങ്ങനെയാണ്‌ ഒറ്റപ്പെടുന്നതെന്ന്‌.....


photo: Victor George

No comments:

Post a Comment