Sunday, July 22, 2012

മുളയ്ക്കുന്നത്



ഓണത്തുമ്പയുടെ വിത്തു പോലെ നീ...
പറിച്ചെടുക്കുമ്പോള്‍ ചിതറിപ്പോകുന്നു
കാലം തെറ്റി മുളച്ചു പൊന്തുന്നു
പിഞ്ഞിപ്പോയൊരൂഞ്ഞാലിനൊപ്പം 
നഷ്ടപ്പെട്ടൊരു കാലത്തിനെ
വെറുതെയോര്‍മ്മിപ്പിക്കുന്നു...!!!


image courtesy: Maya Ajay

No comments:

Post a Comment