Tuesday, July 24, 2012

തോറ്റുപോയ സുഹൃത്തിന്‌...



ഞാന്‍ കാക്കയും 
നീ വെള്ളരിപ്രാവുമായിട്ടും 
നിന്റെയുള്ളെന്തേ
എന്നേക്കാള്‍ നിറം കെട്ടു പോയത്?

2 comments:

  1. നീ കാക്കയും ഞാന്‍ വെള്ളരി പ്പ്രാവുമായതല്ല
    നമുക്കിടയില്‍ വേര്‍തിരിക്കാനാവാത്ത
    കറുപ്പും വെളുപ്പും കൂടിക്കലര്‍ന്നതാണ്
    അങ്ങിനെയാണല്ലോ നമ്മുടെ സൌഹൃതം
    നിറം കെട്ടു പോയത്

    ReplyDelete
  2. ഒടുവില്‍ ,
    നിറം മങ്ങി മങ്ങി നീയും മറയുന്നു.....
    ഒറ്റയ്ക്കായത് ഞാനല്ല,
    നീ തന്ന ഓര്‍മ്മകളല്ല
    എന്റെ സൌഹൃദമാണ്‌....!!!

    ReplyDelete