Friday, September 14, 2012

തീയില്‍ കുരുത്തത്...


നിന്റെ 
പ്രണയത്തിന്റെ 
തീച്ചൂളയില്‍ കുരുത്തവനാണ്‌ 
ഇന്നത്തെ ഞാന്‍ .

നീയുണ്ടാക്കിയ 
വിരഹത്തിന്റെ 
ഈ ഇളം വെയിലില്‍ 
പിന്നെങ്ങനെ വാടാന്‍ ...???

No comments:

Post a Comment