Thursday, October 4, 2012

ക്യാന്‍വാസ്


രുക്കമായ ജീവിതങ്ങളില്‍ 
നിറങ്ങള്‍ തേച്ചു പിടിപ്പിച്ച് 
വികൃതമാക്കപ്പെട്ട കോലങ്ങള്‍ക്ക്
മനസ്സിലാകാത്ത അര്‍ഥങ്ങള്‍ ചമച്ച് 
എന്റെ ജീവിതം 
ഒരു ക്യാന്‍വാസാക്കി 
ഭിത്തിയില്‍ തൂക്കിയിടുന്നത്
എന്തിനാണു നീ?

No comments:

Post a Comment