Monday, October 8, 2012

പുറത്താക്കിയതിനു ശേഷം 


നിന്നെ പ്രതീക്ഷിക്കാത്തത്,
പടിവാതില്‍
അടഞ്ഞു കിടക്കുന്നു
എന്നുറപ്പുള്ളതുകൊണ്ടാണ്‌...

തുറക്കില്ലെന്നുറപ്പിച്ചത്
കൊളുത്തിട്ടത്
ഞാനായതു കൊണ്ടാണ്‌...

No comments:

Post a Comment