Saturday, November 10, 2012

പബ്ലിക് ടോയ്ലറ്റ്

പെണ്ണേ,
പോകുന്ന വഴിയ്ക്ക് 
വെറുതേ കയറി 
മൂത്രമൊഴിച്ചു പോകാന്‍ 
എന്റെ ഹൃദയം 
പബ്ലിക്ക് ടോയ്ലറ്റായിരുന്നോ?

------------------------------
Label: ന്യൂ ജെനറേഷന്‍ :p

No comments:

Post a Comment