Friday, November 16, 2012

പകരം

ന്റെ വഴികളില്‍ ഇനി നീ വരരുത്.
പകരം ,
നീ തകര്‍ത്തു കളഞ്ഞ സ്വപ്നങ്ങളെ
നിനക്കു തന്നെ കാണിക്കയിടാം ഞാന്‍ ...

No comments:

Post a Comment