Thursday, December 6, 2012

ചിതാഭസ്മം

നിന്റെ പേരെഴുതിയ പുസ്തകം 
ഇന്നലെ ഞാന്‍ കത്തിച്ചു കളഞ്ഞു

നിനക്കു കത്തിച്ചു കളയാന്‍ ,
എന്റെ പേരെഴുതിയ
ഒരു പേജു പോലും 
ഇല്ലെന്നറിയുമ്പോഴാണ്‌,
എന്റെ മുമ്പില്‍ 
നീയൊരുപാട് 
ചെറുതാകുന്നത്...!!!
---------------------------------------
മറുപടി പറയാന്‍ വാക്കുകളുമായി കാത്തിരുന്നവരുടെ വ്യര്‍ഥ മോഹങ്ങള്‍ക്ക്...

No comments:

Post a Comment