Monday, January 28, 2013

ശവംനാറിപ്പൂവ്

ഈ പൂക്കളിലെന്ന പോലെ,
നിന്റെ മൌനത്തിനും 
ശവം നാറുന്നു...!!!

--------------------------------

ജീവിതത്തിലേക്ക് വന്നുകയറിയിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോകുന്ന ചില പെണ്‍കുട്ടികളുണ്ട്. അപ്രതീക്ഷിതമായി എപ്പൊഴെങ്കിലും തിരികെ വന്നു കയറും. എന്നിട്ടു പറയുന്ന കാരണങ്ങള്‍ കേള്‍ക്കുമ്പോ അതുവരെയുള്ള ബന്ധം മറന്ന്‌ ചവിട്ടിത്തേക്കാന്‍ തോന്നും . 
-------------------------------
Label: കലര്‍പ്പില്ലാത്ത ആത്മരോഷം .

No comments:

Post a Comment