Monday, January 28, 2013

മാറാല കെട്ടാത്തത്

നീ തന്ന
ആദ്യത്തെ ചുംബനം 
മറക്കാന്‍ കഴിയാത്തതു കൊണ്ടാണ്‌,
മനസ്സിന്റെ പൊടി പിടിച്ച മൂലയില്‍ 
ഇപ്പോഴും 
നിന്റെ പടം 
മാറാല കെട്ടാതെ 
കിടക്കുന്നത്...!!!

No comments:

Post a Comment