Monday, February 11, 2013

ചിത

കവിയ്ക്ക്
കണ്ണീരു കൊണ്ട്
ചിതയൊരുക്കരുത്...

തീ പിടിച്ച അക്ഷരങ്ങള്‍
കെട്ടു പോകും ...!!

--------------------
ഡി. വിനയചന്ദ്രന്‌ വിട...

No comments:

Post a Comment