Friday, February 15, 2013

നീല പിയേഴ്സ്


പ്രണയിനീ,
നിന്റെ കണ്ണും
മൂക്കും ചിരിയുമൊക്കെ
എവിടെയോ ഞാന്‍ മറന്നു...

നീല പിയേഴ്സ് സോപ്പും ,
പച്ച കര്‍ച്ചീഫും
മാത്രമാണ്‌
മറക്കാന്‍ കഴിയാത്തത്...!!!

No comments:

Post a Comment