Saturday, February 23, 2013

നീയും...


നിന്നെ കുറിച്ചിട്ട ഡയറിത്താൾ ഇന്നു തിരികെക്കിട്ടി...
ഇപ്പോൾ നീയും 
ചത്ത പ്രാവിനെപ്പോലെ,
താളുകൾക്കുള്ളിൽ 
ചീഞ്ഞ മണം ....!!! 
------------------------------

ഒന്നരയാഴ്ച മാത്രം കൂടെയുണ്ടായിരുന്ന ചിക്കന്‍ പോക്സ് പോലും മുഖത്തൊരു പാട് ബാക്കിവച്ചാണ്‌ പോയത്.

എന്നിട്ടും ,

ഒരു ജന്മം കൂടെയുണ്ടാകുമെന്നു കരുതിയ നീ...!!!

No comments:

Post a Comment