Saturday, March 16, 2013

കടല്‍ 

 
ശംഖൊന്നു 
ചെവിയില്‍ ചേര്‍ക്കുക.

നമുക്കിടയിലെ മൌനത്തിന്റെ
ആഴവും , പരപ്പും 
അതിലുണ്ട്...!!!

No comments:

Post a Comment