Thursday, April 4, 2013

11 KV

ഇനി പ്രണയിക്കുമ്പോള്‍ 
11 കെ.വിയിലെ കിളികളാകണം നാം 

ഒന്നു കൊക്കുരുമ്മുമ്പോള്‍ 
പ്രാണന്‍ വെടിയണം 

അകന്നു പോകാതെ ചേര്‍ന്നിരിക്കണം 

ഒടുവില്‍ ,
വെയിലും മഴയുമേറ്റ്
അടര്‍ന്നു വീഴണം ...

1 comment: