ഇനി പ്രണയിക്കുമ്പോള്‍
11 കെ.വിയിലെ കിളികളാകണം നാം
ഒന്നു കൊക്കുരുമ്മുമ്പോള്‍
പ്രാണന് വെടിയണം
അകന്നു പോകാതെ ചേര്‍ന്നിരിക്കണം
ഒടുവില്‍ ,
വെയിലും മഴയുമേറ്റ്
അടര്‍ന്നു വീഴണം ...
11 കെ.വിയിലെ കിളികളാകണം നാം
ഒന്നു കൊക്കുരുമ്മുമ്പോള്‍
പ്രാണന് വെടിയണം
അകന്നു പോകാതെ ചേര്‍ന്നിരിക്കണം
ഒടുവില്‍ ,
വെയിലും മഴയുമേറ്റ്
അടര്‍ന്നു വീഴണം ...
great...
ReplyDelete