Thursday, May 9, 2013

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...

നീ പറയുമ്പോള്‍ മാത്രമാണ്‌ ഞാനോര്‍ക്കുന്നത്, 
നമുക്കിടയിലെ സൌഹൃദത്തിനു പന്ത്രണ്ടു വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌,...!!!

ഇനിയൊരു ജന്മമുണ്ടോ എന്നറിയില്ല.

ഉണ്ടെങ്കില്‍ , 

നീയോ ഞാനോ മഴയാകണം .
ഓരോ പെയ്ത്തിലും നനയണം ,
സൌഹൃദത്തിന്റെ പ്രണയമഴ...!!!

No comments:

Post a Comment