Wednesday, July 24, 2013

റിസള്‍ട്ട്

പെണ്ണേ....
അഞ്ചുകൊല്ലം കൂടെപ്പഠിച്ചിട്ടും
നിന്റെ മുഖത്തേക്ക് ഞാനൊന്നു നേരേ നോക്കുന്നത്,
ദേ,
പത്ത് എ പ്ലസ്സു വാങ്ങി
ഈ പോസ്റ്ററില്‍ നീ കയറിയിരിക്കുമ്പോഴാണ്‌,...!!!
 

No comments:

Post a Comment