പടിയിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കരുത്...
കാല്പ്പാടിനരികിലെ
കല്ലില്‍ തട്ടരുത്...
എഴുതിയതൊക്കെ
എടുക്കാന്‍ മറക്കരുത്...
ഉപേക്ഷിക്കപ്പെടുന്നത്
തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത,
ഒരുപാട് ചേര്‍ത്തു പിടിച്ചൊരു
കുഞ്ഞു ജീവിതമാണ്...!!
അതുകൊണ്ട്,
ഓര്‍മ്മകളെ മറക്കരുത്...!!!
----------------------------------
സൌഹൃദത്തിന്റെ വസന്തം സമ്മാനിച്ചവര്‍ക്ക്...
തിരിഞ്ഞു നോക്കരുത്...
കാല്പ്പാടിനരികിലെ
കല്ലില്‍ തട്ടരുത്...
എഴുതിയതൊക്കെ
എടുക്കാന്‍ മറക്കരുത്...
ഉപേക്ഷിക്കപ്പെടുന്നത്
തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത,
ഒരുപാട് ചേര്‍ത്തു പിടിച്ചൊരു
കുഞ്ഞു ജീവിതമാണ്...!!
അതുകൊണ്ട്,
ഓര്‍മ്മകളെ മറക്കരുത്...!!!
----------------------------------
സൌഹൃദത്തിന്റെ വസന്തം സമ്മാനിച്ചവര്‍ക്ക്...
ഓര്‍മ്മകള്‍ പ്രതിഷ്ഠ നടത്തിയ കോവിലാണ് ഇപ്പോള്‍ ജീവിതം.എങ്ങനെ മറക്കാനാ.
ReplyDeleteഓര്‍മ്മകള്‍ക്ക് ചാവും , ചിതകളും ഇല്ലെന്നു വായിച്ചതു പോലെ...!!
Deleteപടിയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കണം
ReplyDeleteപടിയിറങ്ങുമ്പോഴും , മറവിയിലേക്ക് പോകുമ്പോഴും തിരിഞ്ഞു നോക്കരുത്...!!
Deleteഓര്‍മ്മകളെ മറക്കരുത്...
ReplyDeleteപക്ഷെ പടിയിറങ്ങുമ്പോള്‍ താഴേക്ക് നോക്കണം..
ഓരോ പടിയിറക്കവും ഓര്‍മ്മകളെ ചെത്തിയൊതുക്കലാണ്....
Delete