വടക്കേപ്പുറത്തെ പ്ലാവ്
പടിഞ്ഞാറേ അതിരിലെ മാവ്
ഊഞ്ഞാല് കെട്ടിയ പറങ്കാവ്
റോഡിലേക്ക് ചരിഞ്ഞപ്പോഴാണ്
മുറിച്ചു വീഴ്ത്തിയത്,
11 കെ.വിയ്ക്ക് വഴിയൊരുക്കാന്‍ ...
പാതിയൊരുക്കിയ ചുള്ളിക്കൂട്
പറങ്കാവിനൊപ്പം താഴെ വീണപ്പോള്‍
വേറൊന്നുമോര്ത്തില്ല;
കാക്കക്കൂട്ടില്‍ കയറി മുട്ടയിട്ടു...!!
കാക്കയ്ക്കു മാത്രമല്ല
തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..
അതാര്‍ക്കും അറിയാഞ്ഞിട്ടല്ല...
എന്നിട്ടും വിളിപ്പേര്
കള്ളിക്കുയിലെന്നു തന്നെ...!!!
പടിഞ്ഞാറേ അതിരിലെ മാവ്
ഊഞ്ഞാല് കെട്ടിയ പറങ്കാവ്
റോഡിലേക്ക് ചരിഞ്ഞപ്പോഴാണ്
മുറിച്ചു വീഴ്ത്തിയത്,
11 കെ.വിയ്ക്ക് വഴിയൊരുക്കാന്‍ ...
പാതിയൊരുക്കിയ ചുള്ളിക്കൂട്
പറങ്കാവിനൊപ്പം താഴെ വീണപ്പോള്‍
വേറൊന്നുമോര്ത്തില്ല;
കാക്കക്കൂട്ടില്‍ കയറി മുട്ടയിട്ടു...!!
കാക്കയ്ക്കു മാത്രമല്ല
തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..
അതാര്‍ക്കും അറിയാഞ്ഞിട്ടല്ല...
എന്നിട്ടും വിളിപ്പേര്
കള്ളിക്കുയിലെന്നു തന്നെ...!!!
ഉള്ളത് പറഞ്ഞാല്‍...!!
ReplyDeleteഎന്നിട്ടും വിളിപ്പേര്
ReplyDeleteകള്ളിക്കുയിലെന്നു തന്നെ...
കള്ളക്കുയില്‍ !
ReplyDelete