Wednesday, January 22, 2014

കരിഞ്ഞു പോയത്

നമ്മളൊരുമിച്ചു നട്ട
കടലാസു റോസ പൂവിട്ടു....

അപ്പോഴേക്കും 
കരിഞ്ഞു പോയല്ലോ പെണ്ണേ,
നിന്റെ മനസ്സ്...!!!

2 comments: