Wednesday, February 4, 2015

ഓര്‍ത്തിരിക്കുന്നത്...

ഓർമ്മയും നീറിയണഞ്ഞ
മൂന്നാം നാൾ കഴിഞ്ഞപ്പോൾ
മോൻ ജോലിയ്ക്കും
മോള് വാട്സാപ്പിലും തിരക്കായി...
നാള് പതിനാറു കഴിഞ്ഞപ്പോഴും,
അടുക്കളയിലെ പാത്രമനക്കിലും
കാറ്റ് വീഴ്ത്തിയ ഉണക്കോലയിലും
പൈക്കിടാവ് പിന്നെയും
അമ്മയെ ഓർത്തു കരഞ്ഞു....!!!

No comments:

Post a Comment