Wednesday, February 4, 2015

രണ്ടു വരികള്‍ 

1. 
..................
ജീവിതം...
ഒരൊറ്റ നിശ്വാസത്തിന്റെ ആഴം മാത്രമാണ്,
ആകാശത്തിനും,
മണ്ണിനുമിടയിൽ...!!!


2. 
.................
ജനനം
ജീവിതം
പ്രണയം
വിരഹം
മരണം
മൂന്നക്ഷരത്തിൽ ഒതുക്കാവുന്നതിനെയൊക്കെ വലിച്ചു നീട്ടി പ്രാന്താവുകയാണ് നാം;
ഒരു കാരണവുമില്ലാതെ...!!! 

No comments:

Post a Comment