ഒരു ബന്ധവും ഒറ്റദിവസം കൊണ്ട് അവസാനിക്കുന്നില്ല.
ഒരു മരം ഉണങ്ങുന്നതുപോലെ,
അടുപ്പത്തിന്റെ ഇലകൾ കൊഴിഞ്ഞും, തളിർത്തും
പിന്നെ കൊഴിഞ്ഞിട്ടും തളിർക്കാതെയാണ് ഓരോ ബന്ധവും കരിഞ്ഞൊടുങ്ങുന്നത്....!!! smile emoticon
.......................................
#Label: Your destiny is nvr tied to any1's life.
പിന്നെ കൊഴിഞ്ഞിട്ടും തളിർക്കാതെയാണ് ഓരോ ബന്ധവും കരിഞ്ഞൊടുങ്ങുന്നത്....!!! smile emoticon
.......................................
#Label: Your destiny is nvr tied to any1's life.
കാലദൈര്‍ഘ്യത്തില്‍ മാത്രമേ വ്യത്യാസമുള്ളു. അല്ലേ
ReplyDelete:)
Deleteതളിര്ക്കണോന്നുണ്ടെങ്കിലും ഈഗോ അനുവദിക്കാതെ പലപ്പോഴും ഒരു കണ്‍ഫ്യൂഷനിലാണ് പല ബന്ധങ്ങളും അവസാനിക്കുന്നത്...അഥവാ അവസാനിച്ചതായി കരുതപ്പെടുന്നത്! :)
ReplyDeleteഎങ്ങനെ, എപ്പോ അവസാനിച്ചു എന്നു പോലും ചിലരറിയുന്നുണ്ടാവില്ല. :)
Deleteby d way,
പറയാതെ പടിയിറങ്ങാനുള്ളവരൊക്കെ
ഒരൊറ്റ ജീവിതത്തിലേക്ക് എങ്ങനെ കയറി വരുന്നു എന്നുള്ളതാണ്...!!!
:-)
ReplyDelete