Thursday, April 16, 2015

കൊഴിഞ്ഞും, തളിർത്തും

ഒരു ബന്ധവും ഒറ്റദിവസം കൊണ്ട് അവസാനിക്കുന്നില്ല.
ഒരു മരം ഉണങ്ങുന്നതുപോലെ,
അടുപ്പത്തിന്റെ ഇലകൾ കൊഴിഞ്ഞും, തളിർത്തും 
പിന്നെ കൊഴിഞ്ഞിട്ടും തളിർക്കാതെയാണ് ഓരോ ബന്ധവും കരിഞ്ഞൊടുങ്ങുന്നത്....!!! smile emoticon 
.......................................
‪#‎Label‬: Your destiny is nvr tied to any1's life.

5 comments:

  1. കാലദൈര്‍ഘ്യത്തില്‍ മാത്രമേ വ്യത്യാസമുള്ളു. അല്ലേ

    ReplyDelete
  2. തളിര്‍ക്കണോന്നുണ്ടെങ്കിലും ഈഗോ അനുവദിക്കാതെ പലപ്പോഴും ഒരു കണ്‍ഫ്യൂഷനിലാണ് പല ബന്ധങ്ങളും അവസാനിക്കുന്നത്...അഥവാ അവസാനിച്ചതായി കരുതപ്പെടുന്നത്! :)

    ReplyDelete
    Replies
    1. എങ്ങനെ, എപ്പോ അവസാനിച്ചു എന്നു പോലും ചിലരറിയുന്നുണ്ടാവില്ല. :)

      by d way,
      പറയാതെ പടിയിറങ്ങാനുള്ളവരൊക്കെ
      ഒരൊറ്റ ജീവിതത്തിലേക്ക് എങ്ങനെ കയറി വരുന്നു എന്നുള്ളതാണ്‌...!!!

      Delete