Tuesday, September 15, 2015

ഒത്തിരിയൊത്തിരി

"നിനക്കെന്നോട്‌ എത്ര ഇഷ്ടമുണ്ട്‌...??"
'ഒത്തിരി....'
"എന്നു വച്ചാൽ....??"
'ഒത്തിരിയൊത്തിരി...'
"ആകാശത്തോളം...??"
'ഏയ്‌.... അല്ല.....'
"അതെന്താ...??"
'ഒരേ ആകാശത്തിനു കീഴെ നിൽക്കുമ്പോ തൊട്ടടുത്തല്ലേ നമ്മൾ...?? അപ്പോ... അത്ര ചെറുതല്ല നിന്നോടുള്ള ഇഷ്ടം....."

No comments:

Post a Comment