Tuesday, September 15, 2015

മുറിവ്

പ്രിയപ്പെട്ടവരുടെ/അങ്ങനെയെന്നു ചേർത്തു പിടിക്കുന്നവരുടെ വർത്തമാനകാലത്തിലേക്ക്‌ മുറിവേൽക്കുന്ന ഒരു വാക്ക്‌ ചേർത്തു വയ്ക്കുമ്പോൾ ഓർക്കണം;
ആ നിമിഷം മുതൽ
അവരുടെ ഭൂതകാലത്തിൽ
ചോര പൊടിയുന്ന ഒരോർമ്മ മാത്രമാവുകയാണ്‌ നിങ്ങൾ...!!!
...................................................

Label: അവസാനിക്കുന്ന എല്ലാ ബന്ധങ്ങളും,
പരിചയത്തിന്റേതായ ഒരു സാദ്ധ്യത എപ്പോഴും അവശേഷിപ്പിക്കുന്നുണ്ട്‌.
അത്‌ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ്‌,
കുറേ കാലങ്ങൾക്കപ്പുറം നഷ്ടപ്പെടലിന്റെ ഓരോ ഓർമ്മകളും നമ്മളെത്തന്നെ വിചാരണ ചെയ്യുന്നത്‌...!!! 

No comments:

Post a Comment