Tuesday, September 15, 2015

ഇനിയെന്നാണ്‌...!!!

മറക്കുക എന്നത്‌,
ഓർക്കപ്പെടുന്നതു പോലെ എളുപ്പമല്ല.
ഒരേ സ്വപ്നത്തിന്റ രണ്ടതിരുകളിൽ കാത്തുനിൽക്കുമ്പോൾ,
അതിനി എന്നാണു നാം തിരിച്ചറിയുക...!!

No comments:

Post a Comment