നമുക്ക് അന്നത്തെ ആ കഥയാകാം...
നീ കരിയില, ഞാൻ മണ്ണാങ്കട്ട.
മഴ വരുമ്പോ, നീയെനിക്ക് തുണയാകണം. കാറ്റ് വീശുമ്പോ, ഞാൻ നിനക്കും...
കാറ്റും, മഴയും ഒരുമിച്ച് വരുമ്പോ ഞാനലിഞ്ഞു പോകാം. നീ പറന്നു പറന്ന് ദൂരെവിടേലും പോകണം. കാറ്റും മഴയും പോയിക്കഴീമ്പോ എന്നെയോർത്ത് നീയൊരിലപ്പെയ്ത്താകണം...
ഞാൻ നനഞ്ഞ മഴയിലേക്ക്, ഞാനലിഞ്ഞ പുഴയിലേക്ക് നിന്റെ കണ്ണീരുപ്പ് കലരണം... അങ്ങനെ നാമൊരു വെറും കഥയല്ലാതാകണം...!!!
......................................
Label: മണ്ണാങ്കട്ടയും, കരിയിലയും കാശിക്കു പോയി എന്നത് വല്ല്യൊരു കള്ളമാണ്.

സ്വാർഥത ..നീ എനിക്ക് തുണ ആകണം എന്നെ പൊതിഞ്ഞു നിക്കുന്ന കരിയില !!!!!
ReplyDeleteഎന്നെ കുറിച്ചോർത്ത് എനിക്ക് വേണ്ടി മാത്രം
ഞാൻ നനഞ്ഞ മഴയിലേക്ക്,ഞാനലിഞ്ഞ പുഴയിലേക്ക്
നിന്റെ കണ്ണീരുപ്പ് കലരണം.
കരഞ്ഞു തീര്കണം ജീവിതം..!!!!! :P
അത്രമേലിഷ്ടം തോന്നുമ്പോഴല്ലേ കരയാൻ തോന്നാ....???
ReplyDelete