ക്യാൻസർ ബാധിതനായിരുന്ന തന്റെ നാലു വയസ്സുകാരൻ മകൻ അയാനെപ്പറ്റി, നടൻ ഇമ്രാൻ ഹഷ്മിയുടെ അനുഭവക്കുറിപ്പുകളിലെ ഒരു ഭാഗം ഈ ലക്കം വനിതയിലുണ്ട്.
ചോര കലർന്ന മൂത്രത്തിന്റെ ചോപ്പ് കൗതുകത്തോടെ കാണിച്ച അയാനെപ്പറ്റി...
ബാറ്റ്മാനാണെന്നു പറഞ്ഞ് തന്റെ മകനോട് ഫോണിൽ സംസാരിച്ച്,
കീമോ തെറാപ്പിയ്ക്ക് അവനെ പ്രാപ്തനാക്കിയതിനെപ്പറ്റി...
അവനിഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിയതിനെപ്പറ്റി....
ബാറ്റ്മാനാണെന്നു പറഞ്ഞ് തന്റെ മകനോട് ഫോണിൽ സംസാരിച്ച്,
കീമോ തെറാപ്പിയ്ക്ക് അവനെ പ്രാപ്തനാക്കിയതിനെപ്പറ്റി...
അവനിഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിയതിനെപ്പറ്റി....
അങ്ങനെ പലതും.
.
.
.
ചികിത്സയ്ക്കു ശേഷം സ്കൂളിൽ നടന്ന ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത അയാൻ ഗ്രൗണ്ടിൽ വീണു പോയി. എണീറ്റോടിയ അവൻ ഏറ്റവുമൊടുവിൽ
നടന്ന് ഫിനിഷിംഗ് പോയിന്റെത്തി.
പിന്നെ കേട്ടത് ഗ്യാലറി നിറയുന്ന കയ്യടിയാണ്...!!!
.
.
ചികിത്സയ്ക്കു ശേഷം സ്കൂളിൽ നടന്ന ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത അയാൻ ഗ്രൗണ്ടിൽ വീണു പോയി. എണീറ്റോടിയ അവൻ ഏറ്റവുമൊടുവിൽ
നടന്ന് ഫിനിഷിംഗ് പോയിന്റെത്തി.
പിന്നെ കേട്ടത് ഗ്യാലറി നിറയുന്ന കയ്യടിയാണ്...!!!
അന്നാണ് തനിക്കുറക്കെ കരയാൻ തോന്നിയത് എന്ന് ഇമ്രാൻ ഹഷ്മി പറയുമ്പോൾ
അയാനോടൊപ്പം നമ്മളും ആ ഫിനിഷിംഗ് ലൈനിലേക്ക് നടക്കുകയാണ്.
ആ ഗ്യാലറിയിലിരുന്ന് കയ്യടിച്ച്
അവനോട് ഐക്യപ്പെടുകയാണ്.
.
.
ജീവിതത്തെക്കുറിച്ച്,
പൊരുതലിനെക്കുറിച്ച് വായിക്കുമ്പോ ഉറക്കെയുറക്കെ കണ്ണു നിറയുന്നു...!!!
അയാനോടൊപ്പം നമ്മളും ആ ഫിനിഷിംഗ് ലൈനിലേക്ക് നടക്കുകയാണ്.
ആ ഗ്യാലറിയിലിരുന്ന് കയ്യടിച്ച്
അവനോട് ഐക്യപ്പെടുകയാണ്.
.
.
ജീവിതത്തെക്കുറിച്ച്,
പൊരുതലിനെക്കുറിച്ച് വായിക്കുമ്പോ ഉറക്കെയുറക്കെ കണ്ണു നിറയുന്നു...!!!
ജീവിതത്തോട് പൊരുതുന്നവരോട് എല്ലാവരോടും
സ്നേഹം കൊണ്ട്,
ഹൃദയം കൊണ്ട് ഐക്യപ്പെടുന്നു.
സ്നേഹം കൊണ്ട്,
ഹൃദയം കൊണ്ട് ഐക്യപ്പെടുന്നു.
No comments:
Post a Comment