"നമ്മളൊക്കെ അണിഞ്ഞൊരുങ്ങി പള്ളീൽ വരുമ്പോ,
തന്റെ കീറച്ചെരുപ്പും,
പിഞ്ഞിക്കീറിയ ഉടുപ്പും മറ്റാരും കാണാതിരിക്കാൻ നിസ്കാരത്തിനു വൈകിവന്ന്,
നിസ്കാരം കഴിഞ്ഞാലുടൻ ചാടിയിറങ്ങി അതുമായി ഓടിക്കളയുന്ന കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
അവരുടെ സങ്കടങ്ങൾ നമ്മുടേത് കൂടിയാകേണ്ടതുണ്ട്."

...............................
വെള്ളിയാഴ്ച പ്രസംഗങ്ങളിൽ നിന്നും 'കത്തിയാളുന്ന ഖബർ' എന്ന സ്ഥിരം പേടിപ്പെടുത്തൽ ഒഴിവായി,
ജീവിതത്തെപ്പറ്റി,
ജീവിതങ്ങളെപ്പറ്റി പറയുമ്പോ...
ജീവിതത്തെപ്പറ്റി,
ജീവിതങ്ങളെപ്പറ്റി പറയുമ്പോ...
Feeling Loved...
Blessed....
&
Positive.....
&
Positive.....
No comments:
Post a Comment