"അരികിൽ...
നീ ഉണ്ടായിരുന്നെങ്കി-
ലെന്നു ഞാൻ...
ഒരുമാത്ര വെറുതെ നിനച്ചു പോയീ..
ഒരുമാത്ര വെറുതെ നിനച്ചു പോയി....."
നീ ഉണ്ടായിരുന്നെങ്കി-
ലെന്നു ഞാൻ...
ഒരുമാത്ര വെറുതെ നിനച്ചു പോയീ..
ഒരുമാത്ര വെറുതെ നിനച്ചു പോയി....."
..............................................
അങ്ങനെ ആരുമില്ലാതിരുന്ന കാലത്തും,
ആരുമുണ്ടാകില്ല എന്നോർത്ത കാലത്തും,
ആരൊക്കെയോ ഉണ്ടായ കാലത്തും ഏറ്റോം ഇഷ്ടമുള്ള പാട്ടാണ് .
ആരുമുണ്ടാകില്ല എന്നോർത്ത കാലത്തും,
ആരൊക്കെയോ ഉണ്ടായ കാലത്തും ഏറ്റോം ഇഷ്ടമുള്ള പാട്ടാണ് .
ആ പാട്ട് ഇഷ്ടമായ കാലത്ത് തന്നെ,
പിന്നെ അത് കേൾക്കുന്ന നിമിഷങ്ങളിലൊക്കെയും
'നീയെത്ര ധന്യ' എന്ന സിനിമാപ്പേരും,
ഓ എൻ വി എന്ന കവിയും,
ദേവരാജൻ മാഷ് എന്ന സംഗീത സംവിധായകനും,
യേശുദാസ് എന്ന ശബ്ദവും ആ പാട്ടിനോളം തന്നെ ഇഷ്ടത്തിൽ കൂട്ടിരിക്കാറുണ്ട്.

പ്രിയപ്പെട്ട കവിയ്ക്ക് ആദരാഞ്ജലികൾ... heart emoticon
സ്ഥിരമായി വായിക്കാറുണ്ട്. തുടരൂ..
ReplyDeleteAnonymous... :)
ReplyDeleteസ്നേഹം....