നിന്റെ വാക്കുകള്‍ക്ക്
ശബ്ദമില്ലാതെയായതും ,
നീ നടന്ന വഴികളില്‍
കാല്‍പ്പാടുകള്‍ മറഞ്ഞതും
നിന്നെക്കുറിച്ചോര്‍ക്കാന്‍
എനിക്കു നേരമില്ലാതെ-
യായപ്പോഴാണ്
സ്വപ്നങ്ങളില്‍
ചോദ്യ ചിഹ്നങ്ങളാല്‍
ഇനിയും
കൂടു വയ്ക്കുന്നതെന്തിന്?
ശബ്ദമില്ലാതെയായതും ,
നീ നടന്ന വഴികളില്‍
കാല്‍പ്പാടുകള്‍ മറഞ്ഞതും
നിന്നെക്കുറിച്ചോര്‍ക്കാന്‍
എനിക്കു നേരമില്ലാതെ-
യായപ്പോഴാണ്
സ്വപ്നങ്ങളില്‍
ചോദ്യ ചിഹ്നങ്ങളാല്‍
ഇനിയും
കൂടു വയ്ക്കുന്നതെന്തിന്?
സ്വപ്നങ്ങളില്‍
ReplyDeleteചോദ്യ ചിഹ്നങ്ങളാല്‍
ഇനിയും
കൂടു വയ്ക്കുന്നതെന്തിന്?
ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാത്തവയാണ്;
Deleteചില സ്വപ്നങ്ങളും ...!!!